തൃക്കടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ - 4 കാട്ടുവിള പ്രേംനിവാസിൽ സി. രാധാകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രവതിഅമ്മ. മക്കൾ: പ്രേംകുമാർ, പ്രദീപ് കുമാർ, പ്രമീദ് കുമാർ. മരുമക്കൾ: അജിത, വിഷ്ണുപ്രിയ, രമ്യ.