
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റിലെ ആദ്യകാല വ്യാപാരി പടനായർകുളങ്ങര തെക്ക് തേവർകാവിൽ വടക്കതിൽ എൻ. ശങ്കുണ്ണി (ശങ്കുണ്ണി ആൻഡ് സൺസ്, 85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതി. മക്കൾ: സജീവ് (ഡെപ്യൂട്ടി തഹസിൽദാർ, കരുനാഗപ്പള്ളി), രാജീവ് (എൻ.എസ് ഇലക്ട്രിക്കത്സ്), പ്രകാശ് (എൻ. ശങ്കുണ്ണി ആൻഡ് സൺസ്), പ്രദീപ് (എൻ.എസ് സാനിട്ടറി). മരുമക്കൾ: ആശാ റാണി (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ), അജിത (ഹെൽത്ത് സർവീസ്), രാഖി, സുലജ (കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ടർ). സഞ്ചയനം 10ന് രാവിലെ 7ന്.