കൊല്ലം: അരിനല്ലൂർ അമ്പിളി വിലാസത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ ഷീലമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.