ഓയൂർ: പുന്നക്കാേട് അംബികാ സദനത്തിൽ രാജന്റെ ഭാര്യ സരസ്വതി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അംബിക, സന്ധ്യ, ദീപ. മരുമക്കൾ: പ്രഭപുത്രൻ, ശ്രീകുമാർ, കുമാർ.