കൊല്ലം: തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗർ - 34 വയലിൽ കിഴക്കതിൽ എ. സത്യൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ആര്യമോൾ, അനന്തു.