പെരുംകുളം: പൊങ്ങൻപാറ ചരുവിള പുത്തൻ വീട്ടിൽ (ചൂളറ) ഡി. മണിയൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: വി.എം. ദീപ, വി.എം. മായ. മരുമക്കൾ: ബി. ബാലമുരളി, വി. അജിത്ത് കുമാർ. സഞ്ചയനം 10ന് രാവിലെ 10ന്.