saraswathy-68

കോട്ടാത്തല: മൂഴിക്കോട് ഉമ്മരപ്പള്ളിൽ വീട്ടിൽ ശശിധരന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോമൻ, അനുമോൾ. സഞ്ചയനം 10ന് രാവിലെ 8ന്.