ചെറിയഴീക്കൽ: കിണറ്റിൻമൂട്ടിൽ പരേതനായ രഘുവരന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: കൃപലാനി, ലാലി, പരേതനായ അറുമുഖൻ, ബാഹുലേയൻ, ലത. മരുമക്കൾ: മോഹൻരാജ്, കുശലൻ, സരിത, മഞ്ചു, ബിജു. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 8ന്.