പുനലൂർ: വാളക്കോട് രാജേഷ് മന്ദിരത്തിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ സോമവല്ലി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, സുരേഷ് ബാബു, സന്തോഷ്, രജനി, സജിനി. മരുമക്കൾ: ലാലി, ലിജ, രേഖ പ്രിയ, ബിജുകുമാർ, സുരേഷ് കുമാർ.