
പെരുങ്കുളം: മനേഷ് വിഹാറിൽ പി. നാരായണൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ: എം.പി. ഉഷാദേവി. മക്കൾ: പരേതനായ എൻ. മനേഷ് കുമാർ (കേരളാ പൊലീസ്), എൻ. രാജേഷ് കുമാർ (കേരള പൊലീസ്), എൻ. ഗിരീഷ് കുമാർ. മരുമക്കൾ: സി. സുജ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ), പി.എസ്. പ്രീത (അദ്ധ്യാപിക, എ.എസ് എച്ച്.എസ്.എസ്, പാരിപ്പള്ളി), ലീന കുമാരി (ആരോഗ്യവകുപ്പ്, തിരുവല്ല).