sathi-s-77

കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 306 തുണ്ടിൽ വീട്ടിൽ പരേതനായ കെ. ഗോപിനാഥന്റെ ഭാര്യ എസ്. സതി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: എസ്. കവിത, ജി. ബിജുലാൽ. മരുമക്കൾ: ബിജു രാഘവൻ, അനിത.