പുനലൂർ: ചെമ്മന്തൂർ ലക്ഷ്മി ഭവനിൽ കെ. ഗോപിനാഥപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമക്കൾ: പ്രതാപചന്ദ്രൻ നായർ, ശ്രീലക്ഷ്മി. സഞ്ചയനം 10ന് രാവിലെ 8ന്.