കൊല്ലം: തെക്കേവിള ടി.ആർ.എ.സി - 23 ദീപയ്ക്ക് നിവാസിൽ പരേതനായ തുളസിദാസിന്റെ ഭാര്യ ശകുന്തള (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദീപക്ക്, ധനഷ്. മരുമകൾ: നീതു.