പാവുമ്പ: പാവുമ്പ തെക്ക് ഷാജി ഭവനിൽ സദാനന്ദന്റെ ഭാര്യ സതിഅമ്മ (65) നിര്യാതയായി. മക്കൾ: ഷാജി, സജി, പരേതനായ സന്തോഷ്. മരുമക്കൾ: സന്ധ്യാഷാജി, അർച്ചന സജി. സഞ്ചയനം 14ന് രാവിലെ 8ന്.