
കന്നിമേൽചേരി: ആലാട്ട്കാവ് നഗർ - 128 സന്ധ്യാഭവനിൽ പി. മോഹനൻപിള്ള (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. അമ്മിണി. മക്കൾ: സന്തോഷ്, സന്ധ്യാമോഹനൻ (കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ). മരുമക്കൾ: സുനിജ, ഷാജി.ആർ. പിള്ള (സൗദി അറേബ്യ). സഞ്ചയനം 14ന് രാവിലെ 7ന്.