gopalapilla-n-85

കിടങ്ങയം: നടുവിൽ കന്നിമേൽ താന്നിക്കൽ കിഴക്കതിൽ എൻ. ഗോപാലപിള്ള (85) നിര്യാതനായി. ഭാര്യ: വസുമതിഅമ്മ. മക്കൾ: വി. പ്രമീളകുമാരി, വി. ഗിരിജാകുമാരി. മരുമക്കൾ: ബി. ശിവൻകുട്ടിപ്പിള്ള, ജി. ശിവൻകുട്ടിപിള്ള. സഞ്ചയനം 10ന് രാവിലെ കിടങ്ങയം നടുവിൽ ഐക്കര വടക്കതിൽ കിഴക്കതിൽ.