omanakuttanpilla-63

കരുനാഗപ്പള്ളി: കേരഫെഡ് ഫാക്ടറിയിലെ സെക്യൂരിറ്രി ജീവനക്കാരനും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ആദിനാട് വടക്ക് നെടിയത്ത് തറയിൽ ഓമനക്കുട്ടൻപിള്ള (63) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ധന്യ, അഖില. മരുമക്കൾ: പ്രമോദ്, ഹരീഷ്. സഞ്ചയനം 14ന് രാവിലെ 7.30ന്.