rajesh-s-43

നെടുങ്ങോലം: കൊച്ചാലുംമൂട് പണ്ടാരത്ത് വടക്കേതൊടിയിൽ പരേതനായ സുഗുണൻപിള്ളയുടെയും പ്രസന്നയുടെയും മകൻ എസ്. രാജേഷ് (43) നിര്യാതനായി. ഭാര്യ: മായ. മക്കൾ: മിഥുൻ, മിഥുന.