
കൊല്ലം: ആശ്രാമം കല്ലുംപുറത്ത് വീട്ടിൽ പരേതനായ കെ. ഗോപിനാഥിന്റെ ഭാര്യ ഹരിപ്രിയദേവി (തങ്കച്ചി, 84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചിത്ര പ്രഭാത്, മിനി പ്രദീപ്, പ്രദീപ് ഗോപിനാഥ്. മരുമക്കൾ: പ്രഭാത് കുമാർ, കെ.പി. പ്രദീപ്, കുഞ്ഞുലക്ഷ്മി പ്രദീപ്. സഞ്ചയനം 11ന് രാവിലെ 8ന്.