jatrude-francies-91

തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗർ ജോയ് വിഹാറിൽ പരേതനായ ഫ്രാൻസിസിന്റെ (പൊടിയൻ സ്രാങ്ക്) ഭാര്യ ജെട്രൂഡ് ഫ്രാൻസിസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടവൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: മേബിൾ, ലീല, ലിസി, ജോയ് (റിട്ട. റെയിൽവേ), റാണി, ജോൺ ഫ്രാൻസിസ് (ലാലു, പത്രം ഏജന്റ്), ജോർജ് സെബാസ്റ്റ്യൻ (ഗൾഫ്). മരുമക്കൾ: പരേതനായ ജോൺ, ക്രിസ്റ്റി ലംബാർഡ്, ഗിൽബി, മേബിൾ, പരേതനായ ബാബു, ഷൈനി.