പുനലൂർ: താഴെ വാതുക്കൽ മൂലവിള വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ഉഷാകുമാരി (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജിനു മോൻ (പൊലീസ്), ബിജി. മരുമക്കൾ: അഹജ, റോയി.