പരവൂർ: കൂനയിൽ പന്നിക്കുളത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെയും ലക്ഷ്മിയുടെയും മകൻ ശ്രീനിവാസൻ (44) ഖത്തറിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. അവിവാഹിതനാണ്.