വടക്കുംതല: മുല്ലക്കേരി വടക്കടത്ത് വടക്കതിൽ ബാബുനായർ (62) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: നല്ലു, രാഹുൽ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.