bodananthan-r-80

എഴുകോൺ: കാരുവേലിൽ ചിറ്റാകോട് കോണത്ത് വീട്ടിൽ ആർ.ബോധാനന്ദൻ (80, റിട്ട. ലാബ് അറ്റൻഡർ, ഗവ. കോളേജ് ചവറ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഗിരിജാകുമാരി, പരേതയായ മിനി കുമാരി. മരുമക്കൾ: സി.കെ. രാജു, പരേതനായ ചന്ദ്രബോസ്. സഞ്ചയനം 12ന് രാവിലെ 8ന്.