കുണ്ടറ: ഇളമ്പള്ളൂർ ഐശ്വര്യ ഗാർഡനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (87) നിര്യാതയായി. മകൾ: ഉഷാകുമാരി. മരുമകൻ: കെ. രമേശ് ശശിധരൻ നായർ. സഞ്ചയനം 11ന് രാവിലെ 7ന്.