കുണ്ടറ: മുക്കൂട് റോമി ഭവനിൽ ജോർജ്കുട്ടി (62) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: റോസ് ജോർജ് (കുണ്ടറ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: റോജ (ഖത്തർ), റോമി (ദുബായ്). മരുമക്കൾ: ഷാലു (ഖത്തർ), ജോമി (ദുബായ്).