muralidharan-c-67

പകൽക്കുറി: കിഴക്കുപുറം ശ്രീരംഗത്തിൽ സി. മുരളീധരൻ (67) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: നിഖിൽ, അജിൽ, അഖിൽ. മരുമക്കൾ: രേഖ, ലക്ഷ്മി, കൃഷ്ണ. സഞ്ചയനം 11ന് രാവിലെ 9ന്.