foot-ball

കൊല്ലം : ബി.ആർ സ്‌പോർട്സ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അവധിക്കാല കായിക പരിശീലന ക്യാമ്പ് തൃക്കടവൂർ അഞ്ചാലുമൂട് കോർപറേഷൻ മിനിസ്റ്റേഡിയത്തിൽ 11 മുതൽ മേയ് 29 വരെ നടക്കും.അത്‌ലറ്റിക്സ്, ഫുട്ബാൾ, ക്രിക്കറ്റ് എന്നിവയിലാണ് പരിശീലനം. ജില്ലയിലെ 5 മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഫോൺ : 7558804952, 8078335861.