railway-

കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ റെയിൽവേ പാസഞ്ചേഴ്സ് സർവീസ് കമ്മിറ്റി ചെയർമാൻ രമേശ് ചന്ദ്ര രത്‌നുവിന്റെ സന്ദർശനം നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി