thankamani-64

നെടുമ്പന: ഗോകുൽ നിവാസിൽ പരേതനായ പി. വിജയന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജു, മജു, രജിത. മരുമക്കൾ: രഞ്ചു, രഞ്ജിനി, വിനയകുമാർ.