
വടക്കേ മൈലക്കാട്: എം.എസ്. ഭവനിൽ വി.കെ. മോഹൻലാൽ (52, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കൊല്ലം സെക്ഷൻ ഗ്രേഡ് ടെപ്പിസ്റ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ (പി.എസ്.സി ഓഫീസ്, കൊല്ലം). മകൾ: അമൃത.