jagadhamma-65

കരുനാഗപ്പള്ളി: പട. വടക്ക് കോയിപുറത്ത് രാജന്റെ ഭാര്യ ജഗദമ്മ (65) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ജെ. സന്ധ്യമോൾ. മരുമക്കൾ: രമ്യ, ബാബു. സഞ്ചയനം 13ന് രാവിലെ 7ന്.