rajamma-k-82

കൊല്ലം: ഉളിയക്കോവിൽ പഴയത്ത് പടിഞ്ഞാറ്റതിൽ ജനനി നഗർ - 86 ൽ പരേതനായ എൻ. മാധവന്റെ ഭാര്യ കെ. രാജമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, രമ, രഘു. മരുമക്കൾ: എസ്. തങ്കമണി, പി. സുരേഷ് ബാബു, എൻ. സുലജ. സഞ്ചയനം 13ന് രാവിലെ 8ന്.