
മുളവന: കാഞ്ഞിരകോട് ഒറ്റപ്ലാവിള വീട്ടിൽ കെ. രാജൻ (74) നിര്യാതനായി. സി.പി.ഐ കാഞ്ഞിരകോട് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: മണിഅമ്മ, രമേശ്, സിന്ധു. മരുമക്കൾ: രഘുനാഥ്, വിനിത, രഘുനാഥ്. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 8ന്.