കൊല്ലം: ചാമക്കട അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ 14ന് അഗ്നി ശമന രക്ഷാദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ചാമക്കട നിലയത്തിൽ രാവിലെ 9.30ന് നടക്കും. താത്പര്യമുള്ള കുട്ടികൾ 13ന് മുമ്പായി ബന്ധപ്പെടണം. ഫോൺ: 0474-2750201, 9497176005.