
ചവറ: തോട്ടിന് വടക്ക് കിഴക്കിനഴികത്ത് വീട്ടിൽ വിജയന്റെയും വിലാസിനിയുടെയും മകൻ വിജേഷ് (32) നിര്യാതനായി. സി.പി.എം പഴഞ്ഞിക്കാവ് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പഴിഞ്ഞിക്കാവ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. സഹോദരങ്ങൾ: ബിജു, വിജി. സഞ്ചയനം 13ന് രാവിലെ 8ന്.