aravinadbose-k-p-75

പരവൂർ: നെടുങ്ങോലം വാറുവിള വീട്ടിൽ കെ.പി. അരവിന്ദബോസ് (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വത്സലകുമാരി. മക്കൾ: അനൂപ്.എ. ബോസ്, ബിനു.എ. ബോസ്. മരുമക്കൾ: എസ്. നിത്യ, അശ്വതി ബിനു.