പുനലൂർ: ഇടമൺ തോണിച്ചാൽ മാധവത്തിൽ ദിനേശൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉഷ. മക്കൾ: സ്വാതി, സ്തുതി. മരുമകൻ: വിഷ്ണു. സഞ്ചായം 14ന് രാവിലെ 8ന്.