chandramathiyamma-71

കൊട്ടാരക്കര: ആനക്കോട്ടൂർ നീലാഞ്ജനത്തിൽ (കാർത്തിക) ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജയകുമാർ, രാജേഷ്‌കുമാർ. മരുമകൾ: സിനി അജയ്. സഞ്ചയനം 17ന് രാവിലെ 8ന്.