havwa-ummal-95

കു​ള​മു​ട്ടം: മ​ണ​മ്പൂർ കു​ള​മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളിൽ പ്ര​സി​ഡന്റാ​യി​രു​ന്ന പ​രേ​ത​നാ​യ എം. ഹ​ബീ​ബ് മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ കു​ള​മു​ട്ടം ബാ​ബു വി​ലാ​സ​ത്തിൽ കെ. ഹ​വ്വ ഉ​മ്മാൾ (95) നി​ര്യാ​ത​യാ​യി. കബറടക്കം നടത്തി. മ​ക്കൾ: റ​ഷീ​ദാ ബീ​വി, എ​ച്ച്​.എം. ​ന​ജീ​ബ്, എ​ച്ച്. എം. സ​ഫീർ, എ​ച്ച്.എം. ജ​ലീൽ, പ​രേ​ത​നാ​യ എ​ച്ച്.എം. റ​ഗീൽ.