കരുനാഗപ്പള്ളി: പട. തെക്ക് ശ്രീരാഗം വീട്ടിൽ കെ. ശിവദാസന്റെ (ഫിഷറീസ്) ഭാര്യ കെ. സുമലത (69, റിട്ട. ഇ.എസ്.ഐ) നിര്യാതയായി. മക്കൾ: എസ്. സോണി, എസ്. സോബി. മരുമകൾ: ആതിര ബാബു. സഞ്ചയനം 14ന് രാവിലെ 8ന്.