കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര പാറവിള മേലതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, അമ്പിളി, ജയ, ആശ. മരുമക്കൾ: ബാബു, രവീന്ദ്രൻ, കൃഷ്ണകുമാർ, ഓമനക്കുട്ടൻ. സഞ്ചയനം 14ന് രാവിലെ 8ന്.