
മങ്ങാട്: കളിയിൽതോടത്തിൽ കെ. ഭഗവൽ സിംഗ് (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: അരുൾ ജ്യോതി (കെ.ബി പാഴ്സൽ സർവീസ് മങ്ങാട്), സേതു രാജ് (കെ.ബി റഫ്രിജിറേഷൻ, എ.സി സ്പെയർ പാർട്സ്, കൊട്ടിയം), അനിത സിംഗ്. മരുമക്കൾ: ഹണി ജ്യോതി, ഗീതു രാജ്, സജീഷ് (വില്ലേജ് ഓഫീസർ). സഞ്ചയനം 16ന് രാവിലെ 8ന്.