ചെറുമൂട്: പുത്തൻചിറ മേലതിൽ സുന്ദരേശൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രശ്മി (വ്യവസായ വകുപ്പ്, കൊല്ലം), രമ്യ. മരുമക്കൾ: സിജു, മധുസൂദനൻ ഉണ്ണിത്താൻ (വ്യവസായ വകുപ്പ്, കായംകുളം). സഞ്ചയനം 17ന് രാവിലെ 7ന്.