chacko-jonnykutty-70

ചണ്ണപ്പേട്ട: മണ്ണൂർ പെരുമാലയിൽ ചാക്കോ ജോണിക്കുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മണ്ണൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി ജോണിക്കുട്ടി. മക്കൾ: ജോബി, ജിബിൻ. മരുമകൾ: ഷിജി.