ചവറ: പന്മന ചിറ്റൂർ കറുങ്ങയിൽ പടിഞ്ഞാറ്റതിൽ രാധാകൃഷ്ണൻ (കെ.എം.എം.എൽ, ഡി.സി.ഡബ്ല്യു ജീവനക്കാരൻ, 51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്പിളി. മക്കൾ: അരുണ്യാ കൃഷ്ണൻ, ആര്യാകൃഷ്ണൻ. മരുമക്കൾ: പ്രസാദ്, വൈശാഖ്. സഞ്ചയനം 14ന് രാവിലെ 7ന്.