
പടി. കല്ലട: വിളന്തറ കുറ്റിക്കാട്ടുവിളയിൽ നാണു (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: വസന്തകുമാരി (റിട്ട. ഇ.എസ്.ഐ), വത്സലകുമാരി (കെ.എസ്.ഇ.ബി, ശാസ്താംകോട്ട), രാധാകൃഷ്ണൻ (ജി.എസ്.ടി, തിരുവല്ല), സിന്ധു, ബിന്ദു (അങ്കണവാടി വർക്കർ, വലിയപാടം), രാജേഷ് (സി.പി.എം വിളന്തറ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: വിക്രമൻ, പരേതനായ കൃഷ്ണൻകുട്ടി, ശാലിനി (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ബാബു, അനിൽകുമാർ (കെ.എസ്.ഇ.ബി, തിരുവല്ല), രഞ്ജിനി (സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം).