പന്മന: പോരൂക്കരയിൽ പുത്തൻപുരയിൽ വീട്ടിൽ വി. വിശ്വനാഥന്റെ ഭാര്യ എൻ. ഓമന (64) നിര്യാതയായി. മക്കൾ: വി. വിനീത്, വി. സഞ്ജയൻ. മരുമകൾ: അനുലക്ഷ്മി.