
മുഖത്തല: കിഴവൂർ ലക്ഷ്മി നിവാസിൽ എൻ. ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ തുളസീഭായിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, നിർമ്മല, അനിൽ കുമാർ, സനൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: സദാനന്ദൻപിള്ള, പ്രകാശ്, സുനിത, രജനി, ചന്ദ്രിക.