
പത്തനാപുരം: എലിക്കാട്ടൂർ ഷിനു വിലാസത്തിൽ കെ.ജി. മാത്യു (ബേബി, 72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് എലിക്കാട്ടൂർ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മപിള്ള. മക്കൾ: ഷിബി മാത്യു, ഷിജി ഷിബു, പരേതനായ ഷീനു മാത്യു. മരുമക്കൾ: അഞ്ചു.സി. ബാബു, ഷിബു.കെ. ജോർജ്.